മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. എൺപതുകളിലെ മലയാളികളുടെ…
കൊച്ചി: ചലച്ചിത്രനടൻ നിർമൽ വി ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. നിർമാതാവ് സഞ്ജയ് പടിയൂർ…
ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന ചത്തോത്ത് ഷുക്കൂര്‍ ഹാജി (74) ഈജിപ്തില്‍ വെച്ച് മരണപ്പെട്ടു. ഒരാഴ്ചമുമ്പ് ബെംഗളൂരുവില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ സിയാറത്തിന്…
വര്‍ക്കല: സിനിമാ കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ വര്‍ക്കല മൈതാനം സരളാമന്ദിരത്തില്‍ ഹരി വര്‍ക്കല (എം.ഹരിഹരന്‍-72) അന്തരിച്ചു. 40 വര്‍ഷത്തോളം എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.…
ബെംഗളൂരു: തിരുവല്ല പാലിയക്കര കുന്നത്ത് ബംഗ്ലാവിൽ പ്രിയ കൃഷ്ണകുമാർ (53) ബെംഗളൂരുവിൽ അന്തരിച്ചു. ചിക്കബാനവാര ദ്വാരക നഗറിലായിരുന്നു താമസം. ഭർത്താവ് കെ. ബി. കൃഷ്ണകുമാർ (റിട്ട. ഉദ്യോഗസ്ഥന്‍,…
ബെംഗളൂരു: മലപ്പുറം പരപ്പനങ്ങാടി നെടുവ കെ. എം. വിശാലാക്ഷി അമ്മ ബെംഗളൂരുവിൽ അന്തരിച്ചു. കല്യാൺ നഗർ എച്ച്.ആർ.ബി.ആർ. ഫസ്റ്റ് ബ്ലോക്ക് സെവൻത് മെയിൻ റോഡിലെ വസതിയിലായിരുന്നു താമസം.…
ബെംഗളൂരു: പാലക്കാട് വടശ്ശേരി ചെങ്ങോലിൽ വീട്ടില്‍ ദേവയാനി.സി. ബാലൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തി നഗർ പഴയ പോലീസ് സ്റ്റേഷന് സമീപം രാമയ്യ റെഡ്ഡി ലേഔട്ടിലായിരുന്നു താമസം.…
ബെംഗളൂരു : മഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. ഇടുക്കി മേലുകാവ്മറ്റം മഠത്തിപ്പറമ്പില്‍ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്ത് (32) ആണ് മരിച്ചത്. ഐ…
ബെംഗളൂരു: പാലക്കാട് ഷോര്‍ണൂര്‍ ഇളംകുളത്ത് വീട്ടില്‍ ഇ. കെ. ബാലകൃഷ്ണന്‍ (80) ബെംഗളൂരുവില്‍ അന്തരിച്ചു. കെ. ആര്‍ പുരം ടിന്‍ ഫാക്ടറി റിട്ട. ജീവനക്കാരനായിരുന്നു. മറഗൊണ്ടനഹള്ളി ലക്ഷ്മി…
ബെംഗളൂരു: പാലക്കാട് തത്തമംഗലം പള്ളിമുക്ക് സ്വദേശി രഞ്ജിത്ത് സി (40) ബെംഗളൂരുവില്‍ അന്തരിച്ചു. ഡബിൾ റോഡ്, എൻആർഐ ലേഔട്ടിലായിരുന്നു താമസം. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. പിതാവ്: ചെല്ലൻ. മാതാവ്:…