ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1989 മുതൽ 1994 വരെ സുപ്രീം…
ബെംഗളൂരു: കൊല്ലം ഇരവിപുരം സ്വദേശി ജോസഫ് ഫെർണാണ്ടസ് (62) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗര്‍ നാഗപ്പ റെഡ്ഡി ലേഔട്ട് ഹേമാവതി സ്ട്രീറ്റിലായിരുന്നു താമസം. ഭാര്യ: സജിനി ഫിലിപ്പ്. മക്കള്‍:…
ബെംഗളൂരു: പയ്യന്നൂർ അന്നൂർ, എം.വി റോഡ് കിഴക്കേക്കൊവ്വൽ ഉത്രാടത്തിൽ രാജൻ കെ നമ്പ്യാർ (74) ബെംഗളൂരുവിൽ അന്തരിച്ചു. ടി. സി പാളയ സേക്രഡ് ഹാർട്ട്സ് റോഡ് ഈഡൻ…
ബെംഗളൂരു: കോഴിക്കോട്, കുറ്റ്യാടി, വേളം എം.ഡി.എല്‍.പി സ്‌കൂള്‍ മാനേജര്‍ വലിയ മുണ്ടിയോടി അബ്ദുല്ലഹാജി (72 ) ബെംഗളൂരുവില്‍ അന്തരിച്ചു. അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ മാനേജിംഗ് കമ്മിറ്റി ട്രഷറര്‍,…
ബെംഗളൂരു: കണ്ണൂർ കാപ്പാട് സ്വദേശി കല്ലിയാടൻ കണ്ടി രാഘവൻ (88) ബെംഗളൂരുവില്‍ അന്തരിച്ചു. ശിവാനന്ദ നഗര്‍ എട്ടാം ക്രോസ്സിലായിരുന്നു താമസം. ബ്രിഗേഡ് റോഡിലെ കെ. ആർ ടെയിലേഴ്സ്…
തൃശൂർ: കലാമണ്ഡലം ചെണ്ട വിഭാഗം മുൻ മേധാവിയും പ്രശസ്ത ചെണ്ട കലാകാരനുമായ തിരുവാഴിയോട് കുറുവട്ടൂർ തേനേഴിത്തൊടി വീട്ടിൽ ബാലസുന്ദരൻ (കലാമണ്ഡലം ബാലസുന്ദരൻ–57) അന്തരിച്ചു. വെള്ളി രാവിലെ ഒമ്പതിന്…
ബെംഗളൂരു: തൊടുപുഴ കുടയത്തൂർ ശരംകുത്തി പടിഞ്ഞാറേൽ പി ആർ സോമനാഥൻ പിള്ള (78 ) ബെംഗളൂരുവില്‍ അന്തരിച്ചു. എൽ ആൻറ് ടി യിൽ ഉദ്യോഗസ്ഥനായിരുന്നു. എച്ച്എഎല്‍ ബസവനഗര്‍…
തിരുവനന്തപുരം: കഥാകൃത്തും എഴുത്തുകാരനും അധ്യാപകനും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണനെന്ന എം ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. തൈക്കാട് ചിത്രയില്‍ രാവിലെയായിരുന്നു അന്ത്യം. ധനവച്ചപുരം സര്‍ക്കാര്‍ കോളജ്, മട്ടന്നൂര്‍…
ബെംഗളൂരു: തൃശ്ശൂര്‍ നെല്ലായി ചില്ലായില്‍ ഹൗസില്‍ ബാലകൃഷ്ണമേനോന്റെയും വിജയലക്ഷ്മിയുടെയും മകന്‍ വിനോദ് സി (49) അന്തരിച്ചു. തൃശ്ശൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനറല്‍ ഇലക്ട്രിക് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നു.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുന്‍ ജനറൽ സെക്രട്ടറിയും റിട്ട. ഐടിഐ ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ ടി. നാരായണ വാര്യർ (81) ബെംഗളൂരുവില്‍ അന്തരിച്ചു. കണ്ണൂർ കുറുമാത്തൂര്‍ സ്വദേശിയാണ്.…