ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണോല്‍സവം വിജയ നഗര്‍ ആര്‍. പി. സി ലേ ഔട്ടിലെ സിറ്റി സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വെച്ച് നടന്നു. സമാപന സമ്മേളനം…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷം ഓണനിലാവ് 2024 ഒക്ടോബർ 27 ന് രാവിലെ 10 മണിക്ക് ദുബാസിപാളയ ഡി. എസ്.എ ഭവനിൽ നടക്കും. സാംസ്കാരിക…
ബെംഗളൂരു: പ്രവാസി മലയാളികള്‍ കേരളത്തിന് പുറത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് അഭിമാനം നല്‍കുന്നതാണെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സമാജം…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം "ഓണവില്ല് 2024" ബെന്നാര്‍ഘട്ട റോഡ് ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. രാവിലെ 7 മണി മുതല്‍…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ വൈറ്റ് ഫീൽഡ് സോൺ ഓണാഘോഷം ഒക്ടോബർ 20 ന് വൈറ്റ് ഫീൽഡ് സോൺ ചന്നസാന്ദ്ര യിലുള്ള ശ്രീ സായി പാലസിൽ നടക്കും. കർണാടക…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം "ഓണവില്ല് 2024" ബെന്നാര്‍ഘട്ട റോഡ് ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 20 ന് നടക്കും.…
ബെംഗളൂരു: ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 'ഓണോല്‍സവം 2024' ഒക്ടോബര്‍ 19, 20 തിയതികളില്‍ നടക്കും. 19ന് വൈകീട്ട് 4 മണിക്ക് മൈസൂര്‍ റോഡ് ബ്യാറ്റരായണപുരയിലെ സൊസൈറ്റി…
ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ വനിതാ വിഭാഗം ശ്രേയസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ കർക്കടക മാസത്തിൽ സമൂഹ രാമായണ പാരായണം നടത്തിയ കെ. മുരളി, രാജേന്ദ്രൻ…
ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്…
ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 'പൊന്നോണ ദീപ്തി-24' ദാസറഹള്ളി ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. അന്തര്‍ സംസ്ഥാന വടംവലി മത്സരത്തില്‍ കേരളത്തില്‍ നിന്ന് 13…