ONAM-2024

കലാകൈരളി ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കലാകൈരളി ‘ഓണോത്സവം 2024’ മത്തിക്കരെ രാമയ്യ മെമ്മോറിയൽ ഹാളിൽ നടന്നു. കവി വിമധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു.…

11 months ago

കൈരളി കലാസമിതി ഓണോത്സവം 29 ന്

ബെംഗളൂരു : കൈരളി കലാസമിതി ഓണോത്സവം ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. ബൈരതി ബസവരാജ് എം.എൽ.എ., നോവലിസ്റ്റ് ബെന്യാമിൻ എന്നിവർ…

11 months ago

ജൂബിലി കോളേജില്‍ ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ജൂബിലി കോളേജില്‍ നടന്ന ഓണോത്സവം സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽസെക്രട്ടറി ഡെന്നിസ് പോൾ,…

11 months ago

കേരളസമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം 29 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് സോണ്‍ ഓണാഘോഷം സെപ്തംബര്‍ 29 ന് വസന്തനഗര്‍ ഡോ. ബി. ആര്‍. അംബേഡ്കര്‍ ഭവനില്‍ നടക്കും. കര്‍ണാടക അഭ്യന്തര മന്ത്രി ഡോ.…

11 months ago

സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു:സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും കൊത്തന്നൂര്‍ വിംഗ്‌സ് അരീനാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 6…

11 months ago

രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 29 ന്

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 29ന് രാജരാജേശ്വരി നഗറിലുള്ള വൈറ്റ് പേള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ പൂക്കളമത്സരത്തോടുകൂടി പരിപാടികള്‍…

11 months ago

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവന്‍, ട്രഷറര്‍ ശിവന്‍കുട്ടി, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജോയന്റ്…

11 months ago

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ നടക്കും. 28-ന് വിജിനപുര ജൂബിലി സ്‌കൂളിൽ നടത്തുന്ന സാഹിത്യ സംവാദത്തിൽ പ്രമുഖ സാഹിത്യകാരൻ…

11 months ago

കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ മല്ലേശ്വരം സോണ്‍ ഓണാഘോഷം യെലഹങ്ക അംബേദ്കര്‍ ഭവനില്‍ നടന്നു. യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍…

11 months ago

ബാലഗോകുലത്തിൽ ഓണാഘോഷം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ കീഴിലുള്ള ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഓണക്കളികൾ മത്സരങ്ങൾ, വടംവലി കലാപരിപാടികൾ എന്നിവ നടന്നു.…

11 months ago