ONAM-2025

കലാവേദി ഓണോത്സവം ഇന്ന്

ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും. മാക്കം തെയ്യം നൃത്തം, മ്യൂസിക്കൽ ഫ്യൂഷൻ…

2 months ago

കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷം 27, 28 തിയ്യതികളിൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷം 27, 28 തിയ്യതികളിൽ വിജിനപുര ജൂബിലി സ്കൂള്‍, എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. 27-ന്  നടക്കുന്ന…

2 months ago

കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം ഓണാഘോഷം.

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ അനേകൽ എം.എല്‍.എ ബി…

2 months ago

മൈസൂരു കേരളസമാജം ഓണാഘോഷം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷ പരിപാടികള്‍ സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി മുരളീധര മേനോൻ എന്നിവർ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.…

2 months ago

കേരളസമാജം പൂക്കള മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൂക്കള മത്സരം ചിത്രകാരൻ ഭാസ്കരൻ ആചാരി ഉദ്ഘാടനം ചെയ്തു.…

2 months ago

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം 'ഓണാരവം 2025' കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. സി.കെ…

2 months ago

ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് ഓണാഘോഷം

ബെംഗളൂരു: ഹോരമാവ്–കൽക്കരെ മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് 'ഓണാരവം 2025' ഓണാഘോഷം സംഘടിപ്പിച്ചു. ഹെന്നൂർ ആശ ടൗൺഷിപ്പിലെ ബിറ്റ്സ് ക്ലബ്ബിൽ നടന്ന ആഘോഷത്തില്‍…

2 months ago

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 21ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ സാം പാലസിൽ നടക്കും. കേരള ഹയർ…

2 months ago

ഡിആർഡിഒയിൽ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ

ബെംഗളൂരു : ഡിആർഡിഒയിലെ മലയാളികളുടെ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ സി.വി. രാമൻനഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നടക്കും. 25-ന് വൈകീട്ട് അഞ്ചു മണിക്ക് ഉദ്ഘാടന…

2 months ago

‘ഓണാരവം’ സ്മരണിക പ്രകാശനം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷപരിപാടി ഓണാരവം 2025 ൻ്റെ സ്മരണിക പ്രകാശനം സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി വനിതാവിഭാഗം കൺവീനർ ജോളി പ്രദീപിന് നൽകി…

3 months ago