നിലമ്പൂര്‍: തെക്കേ ഇന്ത്യയിലെ ഏറ്റവുംവലിയ പുഷ്‌പോത്സവത്തിന് ഊട്ടിയില്‍ മേയ് 16-ന് തുടക്കമാകും.21 വരെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിലാണ് മേള നടക്കുന്നത്. 127-ാമത് പുഷ്പമേളയാണ് ഈ വര്‍ഷം നടക്കുന്നത്.…