മാഡ്രിഡ്: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 600,000 യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ചിത്രം കാണാതായി. സ്പെയിനിലെ ഒരു പ്രദർശനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം കാണാതായത്.…