പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച 'കൊല്ലങ്കോട് ഗോവിന്ദൻകുട്ടി' എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാൻ രാമൻ ആണ് മരിച്ചത്.…
പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് സംസ്ഥാനത്തേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന വൻ…
പാലക്കാട്: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ.സി. പ്രീത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. മുൻ എംഎല്‍എ കെ.എ. ചന്ദ്രന്റെ മകനായ പ്രീത്, ചിറ്റൂർ…
പാലക്കാട്: നാട്ടുകലില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നാട്ടുകല്‍ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്. അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറി. മറ്റ്…
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. യുവതിയുടെ സഹോദരന്‍റെ…
പാലക്കാട്: ഒറ്റപ്പാലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് ബസില്‍ നിന്നും തീയും…
പാലക്കാട്: ട്രാക്കിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാലക്കാടുനിന്നുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. 7, 8, 14, 21 തീയതികളിൽ (ട്രെയിൻ നമ്പർ 56604) ഷൊർണൂർ-…
പാലക്കാട്: പാലക്കാട് ദേശീയ പാതയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട്…
പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ്…
പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് പാലക്കാട് ട്വന്റി -20യില്‍ നിന്ന് കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി…