POLICE CASE

കൊ​ച്ചി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ വനജയാണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയിൽ രക്തം…

2 weeks ago

പോ​റ്റി​യെ കേ​റ്റി​യെ.. അയ്യപ്പ ഭക്തിഗാന പാരഡിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ് 299, 353 1 സി എന്നീ…

2 weeks ago

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരെയാണ്  തിരുവനന്തപുരം സൈബർക്രം…

1 month ago

കെഇഎയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം; പോലീസ് അന്വേഷണം

ബെംഗളൂരു : കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) യുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. കർണാടകയിലെ…

7 months ago

ഗാന്ധിജിക്കെതിരെ അവഹേളനം; എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു

ബെംഗളൂരു : മഹാത്മാ ഗാന്ധിയെ അവഹേളിച്ച് സംസാരിച്ചതിന് എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു.  വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീല്‍ യത്നലിനെതിരെയാണ് പോലീസ് കേസെടുത്തത്. മേയ് 11-ന് വിജയപുരയിൽ…

8 months ago

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പോലീസിൽ പരാതി…

8 months ago

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കൊല്ലം: പൊറോട്ട കൊടുക്കാത്തതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. ഇന്നലെ രാത്രി കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘംമുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ…

8 months ago

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പോലീസ് കേസ്

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പോലീസ് കേസെടുത്തു സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി…

11 months ago

ഹണി റോസിനെതിരായ അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസ്, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേർക്കെതിരെ കേസ് എടുത്ത് എറണാകുളം സെൻട്രൽ പോലീസ്. കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.…

12 months ago

തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; കേസെടുത്ത് പോലീസ്

ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകരെ ഇരുപതംഗ സംഘം ആക്രമിച്ചു. സിനിമാ സെറ്റില്‍ ആര്‍ട്ട് വര്‍ക്കിനെത്തിയ മൂന്ന് പേരെയാണ് സംഘം മര്‍ദിച്ചത്. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം…

1 year ago