POLICE

പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോഷൂട്ട്; 23 പോലീസുകാര്‍ക്കെതിരേ നടപടി

പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി. എസ്.എ.പി. ക്യാമ്പിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി…

8 months ago

പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എഡിജിപി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സംഭവത്തില്‍ ഇടപെടലുമായി എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യല്‍ ഓഫീസർ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയത്. ഡ്യൂട്ടിയ്ക്ക്…

9 months ago

പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്.…

9 months ago

നീലേശ്വരം അപകടം; ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ പോലും പാലിക്കാത്തത് ഗുരുതര വീഴ്ചയെന്ന് ജില്ലാ പോലീസ് മേധാവി

കാസറഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പോലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ…

9 months ago

പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരന്‍. 2012…

9 months ago

പോലീസിന്‍റെ വാദം തള്ളി; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇളവ് നല്‍കിയത്. വോട്ടെടുപ്പ് തീരുന്നത്…

10 months ago

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വനിതാ ഡോക്ടറുടെ പരാതി

തിരുവനന്തപുരം: വനിത ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി ലൈംഗിക പീഡനത്തിന്…

10 months ago

‘പോലീസ് നിരന്തരം പിന്തുടരുന്നു’; ഡിജിപിക്ക് പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസില്‍ കുറ്റരോപിതനായ നടന്‍ സിദ്ദിഖ് ഡിജിപിയ്ക്ക് പരാതി നല്‍കി. തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പോലീസ് നിരന്തരം പിന്തുടരുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമാ…

10 months ago

ബലാത്സംഗ കേസ്: ചോദ്യം ചെയ്യലിന് നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സിദ്ദിഖ് തിരുവനന്തപുരം സിറ്റി പോലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ഹാജരായത്. കേസുമായി…

10 months ago

എം.ടിയുടെ വീട്ടിലെ മോഷണം; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ കോഴിക്കോട് നടയ്ക്കാവിലെ കൊട്ടാരം റോഡിലുള്ള വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 2 പേരെ നടയ്ക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടിലെ…

10 months ago