POLICE

‘പോലീസ് നിരന്തരം പിന്തുടരുന്നു’; ഡിജിപിക്ക് പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസില്‍ കുറ്റരോപിതനായ നടന്‍ സിദ്ദിഖ് ഡിജിപിയ്ക്ക് പരാതി നല്‍കി. തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പോലീസ് നിരന്തരം പിന്തുടരുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമാ…

12 months ago

ബലാത്സംഗ കേസ്: ചോദ്യം ചെയ്യലിന് നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സിദ്ദിഖ് തിരുവനന്തപുരം സിറ്റി പോലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ഹാജരായത്. കേസുമായി…

12 months ago

എം.ടിയുടെ വീട്ടിലെ മോഷണം; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ കോഴിക്കോട് നടയ്ക്കാവിലെ കൊട്ടാരം റോഡിലുള്ള വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 2 പേരെ നടയ്ക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടിലെ…

12 months ago

രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍

ന്യൂഡൽഹി: 2000 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ്…

12 months ago

തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഗുണ്ടാ നേതാവ് സീസിങ് രാജയെ പോലീസ് വെടിവെച്ച്‌ കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ സീസിങ് രാജ എന്നറിയപ്പെട്ടിരുന്ന രാജയെ പോലീസ് വെടിവെച്ച്‌ കൊന്നു. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ ചെന്നൈയിലെ അക്കരൈ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പോലീസ്…

1 year ago

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയ സംഭവo കൊലപാതകമെന്ന് പോലീസ്

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം കവാടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കല്ലൂര്‍ സ്വദേശി ഷംജാദിനെയാണ് മരിച്ച നിലയില്‍…

1 year ago

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി, ദുരൂഹത സംശയിച്ച് പോലീസ്

ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ കാണാതായതായി പരാതി. പള്ളിപ്പുറം സ്വദേശിനി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി…

1 year ago

പെണ്‍കുട്ടിയെ കാണാതായ സംഭവം; കന്യാകുമാരിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദന്റെ…

1 year ago

ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു; വീഡിയോ

നോ പാർക്കിങ് സോണില്‍ പാർക്ക് ചെയ്തതിന് ട്രാഫിക് പോലീസുകാർ പിഴ ചുമത്തിയതിനെ തുടർന്ന് പ്രകോപിതനായ ഡ്രൈവർ സ്വന്തം ടെമ്പോയ്ക്ക് തീവച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പിഴയിട്ടതിനെചൊല്ലി…

1 year ago

കാസറഗോഡ് പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസറഗോഡ് പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍…

1 year ago