PRICE HIKE

ബെംഗളൂരുവിൽ ഓട്ടോ നിരക്കുകൾ വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ യാത്ര നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ആർടിഎ ഡിസംബർ 23ന് നഗരത്തിലെ ഓട്ടോ യൂണിയനുകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം…

8 months ago

ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: ദീപാവലി അടുത്തതോടെ ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇതാദ്യമായി പച്ചക്കറി വിലക്കയറ്റം 9.24 ശതമാനമായാണ് ഉയർന്നത്. മഴ കനത്തതോടെ വിളനാശം സംഭവിക്കുകയാണെന്നും,…

10 months ago

നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല. നിലവിലുള്ള വിലക്കയറ്റം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടൊപ്പം പാൽ വില കൂടി വർധിപ്പിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ…

10 months ago

ബെംഗളൂരുവിൽ കുതിച്ചുയർന്ന് തക്കാളി വില

ബെംഗളൂരു: ബെംഗളൂരുവിൽ തക്കാളി വിലയിൽ വൻ വർധന. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് തക്കാളി വിലയിലും വർധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച തക്കാളി കിലോയ്ക്ക് 40…

10 months ago

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ. നേരത്തെയും ഇതേ ആവശ്യവുമായി യൂണിയൻ ഭാരവാഹികൾ സർക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഇതിന്…

11 months ago

ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയർന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ കിലോയ്ക്ക് 70 രൂപയാണ്. സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനാൽ…

11 months ago

സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും. ബിയർ വില വർധിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതോടെയാണിത്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ…

11 months ago

സംസ്ഥാനത്ത് പാൽ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വീണ്ടും വർധിച്ചേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അവസാനമായി നന്ദിനി…

11 months ago

സംസ്ഥാനത്ത് ബിയറിന്റെ വില വർധിപ്പിക്കാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്ത് ബിയറിന്റെ വില വർധിപ്പിക്കാൻ നിർദേശവുമായി എക്സൈസ് വകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബിയർ വില ഉയർത്താൻ എക്സൈസ് ശുപാർശ ചെയ്യുന്നത്.…

11 months ago

ബെംഗളൂരുവിൽ പഴങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു

ബെംഗളൂരു: ഗൗരി ഗണേശ ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു. വഴുതന, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്ക് വിലയിൽ 50 ശതമാനം…

11 months ago