PUNEETH RAJKUMAR

പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ ആരംഭിതായി കർണാടക പാഠപുസ്തക സൊസൈറ്റി അധികൃതർ അറിയിച്ചു. ബാലതാരമായി…

4 days ago