പുഷ്പനെ വാട്സ്‌ആപ് ഗ്രൂപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി; എസ്‌ഐക്ക് സസ്പെൻഷൻ
കൊച്ചി: പുഷ്പനെ വാട്സ്‌ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയ ഗ്രേഡ് എസ്‌ഐയ്ക്കെതിരെ നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെഎസ് ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്.…
Read More...
Read More...