PV ANVAR MLA

പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6.30ന് നിലമ്പൂർ ചന്തക്കുന്നിലാണ് പൊതുസമ്മേളനം.  നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത…

10 months ago

പി.വി അൻവർ എം.എൽ.എക്കെതിരെ ഫോൺ ചോർത്തലിൽ കേസ്

കോട്ടയം: ഫോണ്‍ ചോര്‍ത്തിയതിന് പി വി അന്‍വര്‍ എം എല്‍ എക്കെതിരെ കേസെടുത്ത് പോലീസ്. കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസെടുത്തത്. പൊതു പ്രവര്‍ത്തകന്‍ കോട്ടയം നെടുംകുന്നം സ്വദേശി…

10 months ago

അന്‍വറിന്റെ പൊതു യോഗത്തിന് വന്‍ ജനാവലി; സ്വാഗതം പറഞ്ഞത് സിപിഎം നേതാവ്, തന്നെ വർഗീയവാദിയാക്കാൻ ശ്രമമെന്ന് അൻവർ

നിലമ്പൂര്‍:  ഇടതു മുന്നണിയില്‍ നിന്നു പുറത്തായ പി വി അന്‍വര്‍ എം എല്‍ എ ചന്തക്കുന്നില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വന്‍ ജനാവലി. അന്‍വറിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന…

10 months ago

‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’; അൻവറിന്റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി.വി.അൻവറിൻെറ വീടിന് മുന്നില്‍ സി.പി.എം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി…

11 months ago

അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു, ഉദ്ദേശം വ്യക്തം: മുഖ്യമന്ത്രി

കൊച്ചി: പി വി അൻവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു. എൽ‌ഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ…

11 months ago

അൻവറും പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു: എം വി ഗോവിന്ദൻ

ന്യൂഡൽഹി: പി വി അൻവറുമായുള്ള എല്ലാ ബന്ധങ്ങളും പാർടി അവസാനിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർലമെന്ററി പാർട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന…

11 months ago

കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അൻവര്‍

മലപ്പുറം: തന്നെ കള്ളക്കടത്തുകാരനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും അജിത്ത് കുമാര്‍ എഴുതിക്കൊടുക്കുന്നതാണ് അദ്ദേഹം പറയുന്നതെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടിയിലുള്ള പ്രതീക്ഷ കൈവിട്ടെന്നും ഇനി കോടതിയെ…

11 months ago

എം.എൽ.എ സ്ഥാനം രാജിവെക്കില്ല, നിലപാട് വീശദീകരിക്കാനായി നിലമ്പൂരിൽ ഞായറാഴ്ച പൊതുസമ്മേളനം വിളിക്കും; പി.വി അൻവർ

മലപ്പുറം: എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്നും പി.വി. അൻവർ. എം.എൽ.എ എന്ന മൂന്നക്ഷരം ജനങ്ങൾ തന്നതാണ്. രാജിവെക്കുമെന്ന…

11 months ago

പാര്‍ട്ടിയെ ദുര്‍ബലപെടുത്താനുള്ള സമീപനങ്ങളില്‍ നിന്നു പി വി അന്‍വര്‍ എം എല്‍എ പിന്തിരിയണം: സിപിഎം

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്‍ക്കെ അന്‍വറിന് താക്കീതുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വാര്‍ത്താ കുറിപ്പിലാണ് അന്‍വറിന് വിമര്‍ശനം. പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ…

11 months ago

പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണ്; താത്ക്കാലിക വെടിനിർത്തലുമായി പി വി അന്‍വര്‍

മലപ്പുറം: പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇടത് എംഎല്‍എ പി.വി.അന്‍വര്‍. പാര്‍ട്ടിയില്‍…

11 months ago