RAILWAY

ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ആഗസ്‌റ്റ്‌…

1 week ago

അവധിക്കാല യാത്രാതിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കാണ് ഇരു ട്രെയിനുകളും സര്‍വീസ്…

1 week ago

ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം; റെയിൽപാളത്തിൽ അഞ്ചിടങ്ങളിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪…

2 weeks ago

പുതുച്ചേരി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ ഇനിമുതല്‍ എൽ.എച്ച്.ബി കോച്ചുകൾ

ബെംഗളൂരു: പുതുച്ചേരി – മംഗളൂരു സെൻട്രൽ – പുതിച്ചേരി എക്സ്പ്രസ് ട്രെയിന്‍ പരമ്പരാഗത കോച്ചുകൾക്ക് പകരം എൽ.എച്ച്.ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. ജർമ്മൻ സാങ്കേതിക വിദ്യയിൽ രൂപകൽപ്പന…

4 weeks ago

കോഴിക്കോട്- പാലക്കാട് സ്പെഷ്യൽ എക്സ്പ്രസുകൾ ഇനി മുതല്‍ ദിവസവും സർവീസ് നടത്തും

പാലക്കാട്‌: കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്പെഷ്യൽ എക്സ്പ്രസ് (06071/06031) വ്യാഴാഴ്ച മുതൽ ദിവസവും സർവീസ് നടത്തും. നേരത്തേ ഈ ട്രെയിനുകൾ ആഴ്‌ചയിൽ അഞ്ചുദിവസം മാത്രമാണ്‌…

4 weeks ago

മംഗളൂരു-ഷൊർണൂർ റെയിൽ പാത നാലുവരിയാക്കും

ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആധുനിക സിഗ്നൽ സംവിധാനം കൊണ്ടുവരും.…

1 month ago

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക. നിലവിലെ ഷൊർണൂർ-കണ്ണൂർ ട്രെയിൻ ആണ് പാല​ക്കാടേക്ക്…

2 months ago

ട്രാക്കിലേക്ക് പടുകൂറ്റൻ പാറക്കല്ലുകൾ പതിച്ചു; ബെംഗളൂരു- മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു- മംഗളൂരു റെയിൽപാതയില്‍ സകലേഷ്പൂരിനടുത്ത് പാളത്തിലേക്ക് പടുകൂറ്റൻ കല്ലുകൾ പതിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇതോടെ ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു…

2 months ago

കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളിൽ കോച്ചുകൾ കൂട്ടുന്നു

പാലക്കാട്: കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളിൽ താത്കാലികമായി കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസി(12695/12696)ൽ ജൂൺ 27 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ…

2 months ago

ബെംഗളൂരു-എറണാകുളം ഇൻറർസിറ്റിക്ക് ഒരു കോച്ച് കൂടി അനുവദിച്ചു

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- എറണാകുളം ഇൻറർസിറ്റി (12671/12678) ട്രെയിനിന് ഒരു എസി ചെയര്‍കാര്‍ കൂടി അധികമായി അനുവദിച്ചു. ഇതോടെ എസി ചെയര്‍കാര്‍ എണ്ണം രണ്ടാകും. നാല് ജനറൽ,…

2 months ago