RAILWAY

മംഗളൂരുവില്‍നിന്ന് ശനിയാഴ്ച കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ഞായറാഴ്ച മടക്കയാത്ര

മംഗളൂരു: മംഗളൂരു- തിരുവനന്തപുരം റൂട്ടിലെ യാത്രാ തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മൂന്നിന് ശനിയാഴ്ച മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി. മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ (06041) മംഗളൂരുവില്‍നിന്ന്…

1 year ago

റെയില്‍വേയില്‍ 7951 തസ്തികകളില്‍ ഒഴിവ്

റെയില്‍വേയില്‍ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളില്‍ 7951 ഒഴിവ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളില്‍ ജൂനിയർ എൻജിനിയർ/ഡിപ്പോ മെറ്റീരിയല്‍…

1 year ago

കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി; ബെംഗളൂരു- കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാട്ടേക്ക് നീട്ടുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രതിദിന ഡബിൾ ഡെക്കർ ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാടേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ അനുമതി നൽകി. കഴിഞ്ഞ ഏപ്രിൽ ട്രെയിൻ പാലക്കാട്…

1 year ago

ബെംഗളൂരു- മംഗളൂരു പാളത്തിൽ മണ്ണിടിച്ചൽ: മണ്ണ് നീക്കൽ പ്രവൃത്തികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു- മംഗളൂരു ഹാസൻ റെയിൽ പാതയിൽ പാളത്തിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്നുള്ള ഗതാഗത തടസം നീക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. യദകുമേറി - കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയാണ്…

1 year ago

മംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് കണ്ണൂര് വഴി ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഹാസനിലെ സക്ലേശ് പുരയിൽ മണ്ണിടിച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രാക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും കണ്ണൂർ വഴി ബെംഗളൂരുവിലേക്ക്…

1 year ago

ഷൊർണൂർ – കണ്ണൂർ ട്രെയിൻ മൂന്നു മാസത്തേക്ക് നീട്ടി; പുതിയ സ്റ്റോപ്പും അനുവ​ദിച്ചു

കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ മൂന്നു മാസത്തേക്ക് കൂടി നീട്ടി. പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് റെയിൽവെ ഉത്തരവിറക്കി. അതേസമയം,…

1 year ago

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ജൂലായ് 31 മുതല്‍

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന്…

1 year ago

റെയില്‍വേയില്‍ ജോലി; 2424 അപ്രന്റിസ്‌ ഒഴിവുകള്‍

റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആർആർസി), സെൻട്രല്‍ റെയില്‍വേ വിജ്ഞാപനം. 2424 ഒഴിവുണ്ട്. ഡിവിഷനും ഒഴിവും: മുംബൈ ക്ലസ്റ്റർ : കാര്യേജ്‌ & വാഗണ്‍…

1 year ago

ട്രെയിൻ വരുന്നതുകണ്ട് ചാലക്കുടി റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ചാടി; തിരച്ചില്‍ തുടരുന്നു

ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം.…

1 year ago

മൂന്ന് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. കോപ്പാൾ ഗംഗാവതി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന മൂന്ന് യുവാക്കളെ…

1 year ago