ബെംഗളൂരു: മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ച ബെംഗളൂരു- മംഗളൂരു പാതയിൽ ട്രെയിൻ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. പാളത്തിൽ വീണ മണ്ണ് നീക്കി പാത ഗതാഗതയോഗ്യമാക്കിയതായി ദക്ഷിണ-പശ്ചിമ…
തിരുവനന്തപുരം: തിരുവനന്തപുരം∙തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ ( 16791-92) നാളെ മുതൽ 4 കോച്ചുകൾ കൂട്ടും. ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ…
കാസറഗോഡ്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ…
ഗൂഡല്ലൂർ: ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും കാരണം മരങ്ങൾ കടപുഴകി റെയിൽവേ ട്രാക്കിൽ വീണതിനാൽ മേട്ടുപ്പാളയം ഊട്ടി ട്രെയിൻ സർവീസ് റദ്ദാക്കി. ഓഗസ്റ്റ് ആറു വരെയാണ് റദ്ദാക്കിയത്.…
മംഗളൂരു: മംഗളൂരു- തിരുവനന്തപുരം റൂട്ടിലെ യാത്രാ തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മൂന്നിന് ശനിയാഴ്ച മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി. മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ (06041) മംഗളൂരുവില്‍നിന്ന്…
റെയില്‍വേയില്‍ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളില്‍ 7951 ഒഴിവ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളില്‍ ജൂനിയർ എൻജിനിയർ/ഡിപ്പോ മെറ്റീരിയല്‍…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രതിദിന ഡബിൾ ഡെക്കർ ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാടേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ അനുമതി നൽകി. കഴിഞ്ഞ ഏപ്രിൽ ട്രെയിൻ പാലക്കാട്…
ബെംഗളൂരു: ബെംഗളൂരു- മംഗളൂരു ഹാസൻ റെയിൽ പാതയിൽ പാളത്തിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്നുള്ള ഗതാഗത തടസം നീക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. യദകുമേറി - കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയാണ്…
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഹാസനിലെ സക്ലേശ് പുരയിൽ മണ്ണിടിച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രാക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും കണ്ണൂർ വഴി ബെംഗളൂരുവിലേക്ക്…
ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന്…