ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക്…
ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 22 ശതമാനം അധിക മഴ…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂരും എറണാകുളത്തും ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക്…
ബെംഗളൂരു: ബെംഗളൂരുവിൽ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് 15ഓളം വീടുകളിൽ വെള്ളം കയറി. നോർത്ത് ബെംഗളൂരുവിലെ കോഗിലു, യെലഹങ്ക, സൗത്ത് ദത്താത്രേയ നഗർ, ഹോസ്‌കെരഹള്ളി…
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് രാത്രിയോടെയാണ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഇത് സംബന്ധിച്ച വിജ്ഞാപനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റും രണ്ടു…
ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം. മൂഡബിദ്രി നെല്ലിക്കരു ഗ്രാമത്തിലാണ് സംഭവം. മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ താമസിച്ചിരുന്ന ഗോപിയാണ് (56) മരിച്ചത്. വീടിനുള്ളിൽ…
ബെംഗളൂരു: ഉഡുപ്പിയിൽ അതിശക്തമായ മഴ തുടരുന്നതിനാ ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ - സ്വകാര്യ അംഗൻവാടികൾക്കും പ്രൈമറി…
തിരുവനന്തപുരം: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും…