മുംബൈ: നടി രവീണ ടണ്ഠനെതിനെ പോലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ശനിയാഴ്ച വൈകുന്നേരത്തോടെ…