തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ…