RELIGIOUS

ഇസ്‌ലാഹി സെൻ്റർ വിജ്ഞാനവേദി സെപ്റ്റംബർ 14 ന്

ബെംഗളൂരു: ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാരോട് സ്നേഹപൂർവ്വം എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശിവജി നഗര്‍ സലഫി മസ്ജിദിൽ നടക്കും. ഷബീബ്…

2 weeks ago

സ്വർഗറാണി സിൽവർ ജൂബിലി തിരുനാളിന് കൊടിയേറി

ബെംഗളൂരു: സ്വർഗറാണി ക്നനായ കത്തോലിക്ക ഫോറോന ദേവാലയത്തിലെ സിൽവർ ജൂബിലി തിരുനാളിന് തുടക്കമായി. വികാരി ഫാദർ ഷിനോജ് വെള്ളായിക്കൽ തിരുന്നാൾ കൊടിയേറ്റ് നടത്തി. കണ്ണൂർ ബറുമറിയം പാസ്റ്റർ…

2 months ago

ഉദയനഗർ അയ്യപ്പക്ഷേത്ര ഭാരവാഹികകൾ

ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്ര സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം. അരവിന്ദാക്ഷൻ (പ്രസിഡന്റ്), പി.ആർ. ഗോപകുമാർ, കെ.പി. വാസുദേവൻ(വൈസ് പ്രസിഡന്റുമാർ), കെ.ആർ. സന്തോഷ്‌കുമാർ (സെക്രട്ടറി), കെ.രാജൻ(ജോയിന്റ് സെക്രട്ടറി),…

2 months ago

മഹബ്ബ ക്യാമ്പയിൻ; സ്വാഗതസംഘം രൂപവത്കരിച്ചു

ബെംഗളൂരു: തിരുപ്പിറവിയുടെ 1500 വർഷങ്ങൾ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ ക്യാമ്പയിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. തവക്കൽ മസ്ത്താൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…

2 months ago

കർക്കടകവാവ് ബലിതർപ്പണം നാളെ; ഒരുക്കങ്ങൾ പൂര്‍ത്തിയായി

ബെംഗളുരു: ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുമായി മലയാളി കൂട്ടായ്മകള്‍ ഒരുക്കുന്ന കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച വെളുപ്പിനു ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പൂജാവസ്തുക്കളും തർപ്പണത്തിനു ശേഷം…

2 months ago

സമന്വയ രാമയണപാരായണവും ഭജനയും

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണവും ഭജനയും  സംഘടിപ്പിക്കന്നു. രാമായണാചാര്യൻ…

2 months ago

ശ്രീനാരായണ സമിതിയിൽ രാമായണ മാസാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂരു ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിന് ജൂലൈ 17 തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഗുരു മന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം പ്രത്യേക…

2 months ago

ശ്രീനാരായണ സമിതി ഗുരുപൂര്‍ണ്ണിമ ദിനാഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹലസൂരു ഗുരുമന്ദിരത്തിൽ ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിച്ചു. മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകള്‍ക്ക് സമിതി പൂജാരിമാര്‍ കാര്‍മ്മീകത്വം വഹിച്ചു. സമിതി ജനറല്‍…

2 months ago

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു: കെഎൻഎസ്എസിലെ ഏഴ് കരയോഗങ്ങളിൽ ജൂൺ 29ന് വാർഷിക പൊതുയോഗം നടക്കും. ഹലസൂരു കരയോഗം വാർഷിക പൊതുയോഗം വൈകിട്ട് 4ന് ഇന്ദിരനഗറിലെ റോട്ടറി ക്ലബ്ബിൽ വെച്ച് നടക്കും.…

3 months ago

ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ ഗുരു മന്ദിരത്തിൽനിന്ന് രാവിലെ ഒൻപതിന് പുഷ്പാലംകൃതമായ…

3 months ago