കൊച്ചി: ലൈംഗിക ആരോപണ പരാതി ഉന്നയിച്ച യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ രഞ്ജിത്ത് തനിക്കയച്ചെന്ന ആരോപണം നിഷേധിച്ച് നടിയും സംവിധായികയുമായ രേവതി. തന്നെയും രഞ്ജിത്തിനെയും കുറിച്ച് വാർത്തകള്‍ പ്രചരിക്കുന്ന…