ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്കെതിരെ പരാതി
ബെംഗളൂരു: ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരി ഉൾപ്പെടെ ആറ് പേർക്കെതിരെ പരാതി നൽകി ഗായകൻ ലക്കി അലി. രോഹിണി സിന്ധുരി, സുധീർ റെഡ്ഡി, ഭാര്യാസഹോദരൻ മധുസൂദൻ…
Read More...
Read More...