ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ചിത്രമായ സന്തോഷിന് ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിന് അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 2025ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള…