തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങും. സാധാരണ ദുഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ്…
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്‌കൂള്‍ 27ന് തുറക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂളുകളാണ് 27 മുതല്‍ അധ്യയനം പുനരാരംഭിക്കുമെന്ന് മന്ത്രി…
കണ്ണൂർ; ജില്ലയിലെ തടിക്കടവ് ഗവണ്‍മെൻറ് ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം…
ആലപ്പുഴ: സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ…
ശനിയാഴ്ചകളിൽ സ്‌കൂളുകളില്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പുതിയ വിദ്യാഭ്യാസ കലണ്ടറില്‍ അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്ര്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച്…
ബെംഗളൂരു: മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ. ചന്നപട്ടണ താലൂക്കിലെ അരളസാന്ദ്ര സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ചട്ടപ്രകാരം മുടി രണ്ട് വശത്ത് കെട്ടിവെക്കാത്തതിനാണ്…
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്…
ആലപ്പുഴ: മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള…
ഹരിയാന: സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികളടക്കം 46 പേര്‍ക്ക് പരുക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പഞ്ചോറിലെ നോള്‍ട്ട ഗ്രാമത്തിന് സമീപമാണ് അപകടം. അമിതവേഗതയിലെത്തിയ ബസ്…
കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട…