വയനാട്: മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾക്കായുള്ള തിരിച്ചിൽ അനൗദ്യോഗികമായി നിർത്തിയത് പുനരാരംഭിക്കുന്നു. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് - സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍ നടത്താനാണ് തീരുമാനം.…