SHAHABAS MURDER

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട്: താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർഥികള്‍ക്ക് തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി…

1 month ago

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ…

1 month ago

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു

തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ…

2 months ago

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: താമരശ്ശേരി സ്വദേശി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ വിദ്യാർഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്.…

2 months ago

ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. അതേസമയം പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമെന്ന് കോടതി…

2 months ago

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൃത്യത്തില്‍ പങ്കില്ലെന്ന് പോലീസ്

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മെയ് പകുതിയോടെ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുമ്പാകെ കുറ്റപത്രം സമർപ്പിക്കും. നിലവില്‍ ആറ്…

2 months ago

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ക്കും ജാമ്യമില്ല

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികള്‍ക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോർഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.…

2 months ago

ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

കോഴിക്കോട്: ഷഹബാസ് കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. ഈ മാസം എട്ടിന് വിധി പറയും. കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാർഥികള്‍ക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നല്‍കരുതെന്ന് ഷഹബാസിൻ്റെ…

3 months ago

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച്‌ ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായവരെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കി പിതാവ് മുഹമ്മദ് ഇഖ്ബാല്‍. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികള്‍…

3 months ago

ഷഹബാസ് കൊലപാതകം; കുറ്റാരോപിതനായ വിദ്യാര്‍ഥി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി

കോഴിക്കോട്: താമരശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് പോലീസ് കണ്ടെത്തല്‍. ഫോണിൻ്റെ സെർച്ച്‌ ഹിസ്റ്ററിയില്‍ അതിൻ്റെ തെളിവുകള്‍ കണ്ടെത്തിയെന്ന്…

4 months ago