SIDDARAMAIAH

തര്‍ക്കങ്ങള്‍ക്കിടെ ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യയുടെ വീട്ടില്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ശമിപ്പിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. സംസ്ഥാന നേതൃമാറ്റത്തെച്ചൊല്ലി…

6 days ago

സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകന്‍

ബെംഗളൂരു: സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ. സംസഥാനത്ത് നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെയാണ് യതീന്ദ്രയുടെ അപ്രതീക്ഷിത പ്രസ്താവന. തന്റെ പിതാവ്…

1 month ago

മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കും; നിര്‍ജലീകരണത്തെ തുടര്‍ന്ന് ക്ഷീണിതരായ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. പുത്തുർ…

2 months ago

കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നത് പരിഗണനയില്‍: സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട്ടിലേതുപോലെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇക്കാര്യം…

2 months ago

സിദ്ധരാമയ്യ ജനപ്രിയ നേതാവ്, മുഖ്യമന്ത്രിയെ മാറ്റുന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു

ബെംഗളൂരു: സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ നേതൃത്വം തുടരുന്നതിനാല്‍ മുഖ്യമന്ത്രിയെ മാറ്റുന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. സിദ്ധരാമയ്യ കഴിവുള്ള, ബഹുജന, ജനപ്രിയ…

2 months ago

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ നിയമസഭാംഗങ്ങളെ മന്ത്രിമാരാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളില്‍, മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ, ഞങ്ങള്‍ അത്…

2 months ago

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ. ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതിയുടെ കീഴിലുള്ള ഗണപതിക്ഷേത്രത്തിലെ പൂജാരി ഗുരുരാജ് ആചാരാരെയാണ് അറസ്റ്റ് ചെയ്തത്. ബുക്കർ സമ്മാന ജേതാവ് ബാനു…

3 months ago

തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിദ്ധരാമയ്യ

ബെംഗളൂരു:  ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ ഒട്ടേറെ മണ്ഡലങ്ങളിൽ…

4 months ago

കർണാടകയിൽ പുതിയ ജാതി സർവേ സെപ്റ്റംബറിൽ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക, വിദ്യാഭ്യാസ സർവേ നടത്തുക. സർവേ പൂർത്തിയാക്കി…

4 months ago

മുഡ കേസ്; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി നടപടി ചോദ്യം…

5 months ago