SIDDARAMIAH

മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി. സെപ്റ്റംബർ…

11 months ago

കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ശ്രമമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ബിജെപി ശ്രമിക്കുന്നതിനായി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓപ്പറേഷൻ താമരയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും സിദ്ധരാമയ്യ ആരോപിച്ചു. പണംകൊണ്ട് കോൺഗ്രസ്…

11 months ago

മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യക്കെതിരായ തുടർനടപടികൾക്കുള്ള താൽക്കാലിക സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഓഗസ്റ്റ് 31…

11 months ago

16-മത് ധനകാര്യ കമ്മിഷൻ സമ്മേളനം; ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍

ബെംഗളൂരു: പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്‍റ് വിഹിതം സന്തുലിതവും സുതാര്യവുമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന 16-മത് ധനകാര്യ കമ്മിഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. …

11 months ago

മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

ബെംഗളൂരു : മുഡ (മൈസൂരു അർബൻവികസന അതോറിറ്റി) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയ…

12 months ago

മുഡ അഴിമതി ആരോപണം; വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും. ആരോപണം സംബന്ധിച്ച കാര്യത്തിൽ…

12 months ago

നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നാല് പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ഭൂമി കുംഭകോണക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍…

12 months ago

പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണം; ഗവര്‍ണര്‍ക്കെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയില്‍

ബെംഗളൂരു: മൈസൂരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് തന്നെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ ഉത്തരവിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയിൽ.…

12 months ago

മുഡ ആരോപണം; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവില്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവില്‍ നടപടി പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി.…

12 months ago

മുഡ ആരോപണം; എംഎൽഎമാരുടെ വിശദീകരണ യോഗം വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസുരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റ ആരോപണവുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ വിശദീകരണയോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട്…

12 months ago