SIDDARAMIAH

മുഡ ആരോപണം; എംഎൽഎമാരുടെ വിശദീകരണ യോഗം വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസുരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റ ആരോപണവുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ വിശദീകരണയോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട്…

12 months ago

മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണറുടെ അനുമതി

ബെംഗളൂരു: മെസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. സാമൂഹിക പ്രവർത്തകരായ പ്രദീപ് കുമാർ,…

12 months ago

അഴിമതി ആരോപണം ഗൂഢാലോചന മാത്രം; മുഡ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതി ആരോപണം തനിക്കും സർക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ‌. കേന്ദ്ര സർക്കാരും ബിജെപി…

12 months ago

സിദ്ധരാമയ്യക്ക് എതിരായ ഹർജിയിൽ വാദം കേൾക്കൽ അടുത്താഴ്ച

ബെംഗളൂരു: മൈസൂരു അർബൻ വികസന അതോറിറ്റി ഭൂമി കൈമാറ്റ (മുഡ) അഴിമതി ആരോപണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരായ പ്രത്യേക ഹർജികളിൽ വാദം കേൾക്കുന്നത് ഓഗസ്റ്റ് 20,…

12 months ago

ഇഡിക്കെതിരെ പ്രതിഷേധം; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ് അയച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഓഗസ്റ്റ് 29ന്…

1 year ago

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി രാഹുൽ ഗാന്ധി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് നേതാക്കളോടും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനും സംസ്ഥാന സർക്കാരിനെ…

1 year ago

രക്ഷാപ്രവർത്തനം നിർത്തരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുഖ്യമന്ത്രി കത്ത് നൽകി.…

1 year ago

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ റാലി നടത്തുമെന്ന് അഹിന്ദ പക്ഷം

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ സിദ്ധരാമയ്യ പക്ഷം. സംസ്ഥാനത്ത് അഹിന്ദ റാലി നടത്തുമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി…

1 year ago

ഭൂമി തട്ടിയെടുത്തു; ഭാര്യയ്ക്കും തനിക്കും മുഡ നഷ്ടപരിഹാരം നൽകണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്കെതിരെ (മുഡ) ഗുരുതര ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡ തങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും…

1 year ago

വ്യാജവാർത്തകൾ സമൂഹത്തിന് ആപത്തെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വ്യാജ വാർത്തകൾ സമൂഹത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ സത്യം പ്രചരിപ്പിക്കാൻ മാത്രമേ ഉപയോഗിക്കാവൂ…

1 year ago