മുംബൈ: യു.പി.ഐയില്‍ ഒരു രൂപയുടെ ഇടപാട് നടത്തിയാല്‍ പോലും മൊബൈല്‍ ഫോണില്‍ എസ്.എം.എസ് വരുന്ന കാലമാണിത്. എന്നാല്‍, ഇനി ചെറിയ പണമിടപാടുകള്‍ക്ക് എസ്.എം.എസ് അയക്കുന്നത് നിര്‍ത്താനുള്ള പദ്ധതിയിലാണ്…