പത്തനംതിട്ട: വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ വോട്ടർ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടി. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡില്‍ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന്…