STATE FILM AWARDS

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: 54-ാമത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തൃ​ശൂ​രി​ൽ സാ​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​കും…

1 week ago

2024ല്‍ റിലീസായ ആടുജീവിതത്തിന് എങ്ങനെ 2023ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കും?;  ജൂഡ് ആന്റണി

കൊച്ചി: 2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. 2024ല്‍ റിലീസായ ആടുജീവിതമാണ് 2023ലെ…

1 year ago

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഉര്‍വശി മികച്ച നടി, പൃഥ്വിരാജ് നടൻ, ആടുജീവിതം ജനപ്രിയ ചിത്രം

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടന്‍-…

1 year ago

മികച്ച നടന്‍ ആര്?; ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും

ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ദേശീയ അവാർഡുകൾ നാളെ വൈകിട്ട് മൂന്നിനും സംസ്ഥാന പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും പ്രഖ്യാപിക്കും. എഴുപതാമത് ദേശീയ ചലച്ചിത്ര…

1 year ago