ആലപ്പുഴ: ആലപ്പുഴ ആറാട്ട്പുഴയില്‍ വയാധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്‍ ചിറയിയില്‍ കാര്‍ത്യായനി(81)യാണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി…
കോഴിക്കോട്: വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകളെ നായ കടിച്ചു. പ്രായമായവർ മുതൽ കുട്ടികൾ വരെ നായയുടെ കടിയേറ്റവരുടെ കൂട്ടത്തിലുണ്ട്. ആഴത്തില്‍ കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത…
ബെംഗളൂരു : ഹുബ്ബള്ളിയിൽ പേപ്പട്ടിയുടെ ആക്രമണത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഗോകുല റോഡ് അക്ഷയ് പാർക്കിന് സമീപത്താണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 16 പേരെ…
ബെംഗളൂരു : കർണാടകത്തില്‍ തെരുവുനായകളുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ മരിച്ചു. ചിത്രദുര്‍ഗ മൊളകാൽമൂർ താലൂക്കിൽ രാംപുര ഗ്രാമത്തിലെ ചന്നമല്ലികാർജുന്റെ മകൻ മിഥുൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സമബവം.…
ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു. ജാലഹള്ളിയിൽ താമസിക്കുന്ന സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന രാജ്ദുലാരി സിൻഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെ…
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് തിരുവനന്തപുരം കരമന, കെെമനം മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ചിറമുക്ക് മുതലുള്ള പ്രദേശങ്ങളിൽ നായ…
പാലക്കാട്: പാലക്കാട് കാടാങ്കോട് തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് നേരെ…