ധാക്ക: ബംഗ്ലാദേശിൽ സർക്കാർമേഖലയിലെ തൊഴിൽസംവരണത്തിനെതിരേ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുന്നു. രാജ്യത്തുടനീളം കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പലയിടത്തും വ്യാപക ആക്രമണമുണ്ടായി. ഇതുവരെ 32 പേർ…