ബെംഗളൂരു: ഫീസ് നൽകാത്തതിന്റെ പേരിൽ സ്വകാര്യ സ്കൂൾ അധികൃതർ വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. മൈസൂരു റോഡിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച്…