SUSHILA KARKI

നേപ്പാളിലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​​മ​ന്ത്രി; സുശീല കർകി അധികാരമേറ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് സു​ശീ​ല ക​ർ​കി അ​ധി​കാ​ര​മേ​റ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെ​യു​ള്ള രൂ​ക്ഷ​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി ​കെ.​പി.…

2 months ago

നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു

കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി.…

2 months ago