തമിഴ്നാട് തേനി ഉത്തമപാളയത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. ഉത്തമപാളയത്തു നിന്ന് തടിയുമായി…
തമിഴ്നാട്ടിലെ ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ആളപായമില്ലെന്നാണ് റിപോര്‍ട്ട്. സംഭവം നടക്കുമ്പോൾ ഏകദേശം…
ചെന്നൈ: നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. സേലം സ്വദേശികളായ മണികണ്ഠന്‍(50) ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍…
ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന്…
ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. കള്ളാക്കുറിച്ചി തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്തൂര്‍പേട്ടയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ പരുക്കേറ്റ 14…
തമിഴ്‌നാട്ടിൽ മലയാളി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിക്ക് സമീപം നഴ്‌സിങ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്. തട്ടിക്കൊണ്ടുപോയവര്‍ പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി…
ചെന്നൈ: തമിഴ്നാട്ടില്‍ സീസിങ് രാജ എന്നറിയപ്പെട്ടിരുന്ന രാജയെ പോലീസ് വെടിവെച്ച് കൊന്നു. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ ചെന്നൈയിലെ അക്കരൈ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പോലീസ്…
ചെന്നെെ> തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങൾ…
ബെംഗളൂരു: കാവേരി നദീജലം കരുതലോടെ ഉപയോഗിക്കാനും ഭാവി ആവശ്യങ്ങൾക്കായി സംരക്ഷിക്കാനും തമിഴ്നാടിനും, കർണാടകയ്ക്കും നിർദേശം നൽകി കാവേരി ജല നിയന്ത്രണ സമിതി (സിഡബ്ല്യൂആർസി). സെപ്റ്റംബർ 11 വരെ…
ചെന്നൈ: കടലൂര്‍ ജില്ലയിലെ ചിദംബരത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും രണ്ടുവയസുള്ള ആണ്‍കുട്ടിയും…