ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളില്‍ നടക്കും. ചലച്ചിത്രഭാവുകത്വത്തിന്റെ പുത്തൻ രുചിഭേദങ്ങൾ…
ബെംഗളൂരു: സംസ്‌കാര വിമര്‍ശനവീഥികളിലൂടെ മുക്കാല്‍ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത ധാര്‍മ്മികത, സമഭാവന, പുരോഗമന സങ്കല്‍പ്പങ്ങള്‍ എന്നിവ യുടെ മറുനാമമാണെന്ന് എഴുത്തുകാരന്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്ളില്‍ നടക്കും. 'മലയാള സാഹിത്യം പുരോഗമന…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മാറുന്ന കാലവും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എം.പി രാജന്‍ വിഷയം അവതരിപ്പിച്ചു. സമകാലികക ലോകക്രമങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ജൂണ്‍ 29ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്ളില്‍ നടക്കും. 'മാറുന്ന കാലവും മനുഷ്യരും' എന്ന വിഷയത്തില്‍ ഡോ.എം.പി രാജന്‍…
ബെംഗളൂരു: ജനാധിപത്യത്തിൽ വിശ്വാസമില്ലാതാക്കി ജനാധിപത്യപൂർവ്വ സമൂഹങ്ങളുടെ മാനസികഘടനയിലേക്ക് ജനങ്ങളെ വഴിനടത്തുകയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ശാന്തകുമാർ എലപ്പുള്ളി പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാറിൽ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളില്‍ നടക്കും. അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും എന്ന…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ സംഘടിപ്പിച്ചു. രാസലഹരി എന്ന വിഷയത്തിൽ പ്രകൽപ്. പി. പി പ്രഭാഷണം നടത്തി. ഒരു രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നത് യുവതലമുറയാണെങ്കിലും…
ബെംഗളൂരു: ഉണര്‍ത്തു പാട്ടുകള്‍ കൊണ്ട് മലയാള സിനിമാ ഗാന ശാഖയെ സമ്പന്നമാക്കിയ ഗായക പ്രതിഭയായിരുന്നു പി ജയചന്ദ്രന്‍ എന്ന് ഗായകന്‍ എം.ബി മോഹന്‍ ദാസ്. തിപ്പസാന്ദ്ര ഫ്രണ്ട്സ്…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ രാവിലെ 10.30 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌ളിൽ നടക്കും. "ഭാവസാന്ദ്രം " -പി ജയചന്ദ്രൻ അനുസ്മരണം…