THIPPASANDRA FRIENDS ASSOCIATION

തിപ്പസാന്ദ്ര അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു: ഗാന്ധിജി ഇന്ത്യന്‍ ചരിത്രത്താളുകളില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയോ അപനിര്‍മ്മിക്കപ്പെടുകയോ ചെയ്യുന്ന കാലിക പ്രതിസന്ധിയില്‍ യഥാര്‍ത്ഥ ഗാന്ധിയെ വീണ്ടെടുത്ത് ഭാവി തലമുറയ്ക്ക് കൈമാറുക എന്നത് പൗരധര്‍മ്മമാണെന്നും, മതത്തിന്റെ പേരിലുള്ള…

2 months ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സൗഹൃദ സംഗമം 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷവും സൗഹൃദ സംഗമവും ജനുവരി 26ന് വൈകിട്ട് 3.30 ന് ഇന്ദിരാനഗർ ഇസിഎ ഹാളിൽ  നടക്കും. തങ്കച്ചൻ എസ് പരിപാടി…

3 months ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. 'പ്രകൃതി ചികിത്സ: രീതിശാസ്ത്രവും…

3 months ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും, സത്യവും അസത്യവുംവേർതിരിക്കാനാവാത്തവിധം അന്ധകാരം വ്യാപിക്കുകയാണെന്നും ഈ…

4 months ago

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു: വയലാറിന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ അനുസ്മരണ സെമിനാറിൽ ടി എം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. വയലാറിന്റെ കവിതകളും, നാടകസിനിമാഗാനങ്ങളും വ്യവസ്ഥിതിയോടുള്ള…

5 months ago

കന്നഡ പഠന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ  നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിധാനസൗധയിലെ കന്നഡ…

5 months ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ഡിജിറ്റൽ ആസക്തി എന്ന വിഷയത്തിൽ…

6 months ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളില്‍ നടക്കും. ചലച്ചിത്രഭാവുകത്വത്തിന്റെ പുത്തൻ രുചിഭേദങ്ങൾ…

7 months ago

സാനുമാഷ്; മലയാള നീതി ബോധത്തിന്റെ മറുനാമം-കെ.ആർ. കിഷോർ

ബെംഗളൂരു: സംസ്‌കാര വിമര്‍ശനവീഥികളിലൂടെ മുക്കാല്‍ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത ധാര്‍മ്മികത, സമഭാവന, പുരോഗമന സങ്കല്‍പ്പങ്ങള്‍ എന്നിവ യുടെ മറുനാമമാണെന്ന് എഴുത്തുകാരന്‍…

8 months ago

‘മലയാള സാഹിത്യം പുരോഗമന സാനുക്കളില്‍’- സെമിനാര്‍ ഓഗസ്റ്റ് 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്ളില്‍ നടക്കും. 'മലയാള സാഹിത്യം പുരോഗമന…

8 months ago