THIRUVALLA

തിരുവല്ല സ്പായിലെ ബലാത്സംഗം; ഏഴാം പ്രതിയും അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഏഴാം പ്രതിയും പോലീസ് പിടിയിൽ. മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി (22) ആണ് പിടിയിലായത്. പോലീസ്‌ നടത്തിയ…

2 months ago

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയില്‍, ബാക്കിയുള്ളത് രണ്ടുപേര്‍

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. തി​രു​വ​ല്ല ചു​മ​ത്ര സ്വ​ദേ​ശി വൊ​ക്ക​ൻ എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ശോ​ഭ് ആ​ണ് പി​ടി​യി​ലാ​യ​ത്. റാ​ന്നി​യി​ൽ…

3 months ago

തിരുവല്ലയിൽ കാർ കുളത്തിൽ വീണ് അപകടം, രണ്ട് മരണം

തിരുവല്ല: തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ, മുത്തൂർ സ്വദേശി ഐബി…

9 months ago

തിരുവല്ലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മറ്റൊരു ആനയെ കുത്തി, ഏഴുപേർക്ക് പരുക്ക്

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് 7 പേർക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന…

1 year ago

വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

തിരുവല്ല : വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പടിഞ്ഞാറെ വെൺപാല കാരാത്ര അഞ്ചുപറയിൽ ശശിധരന്റെ മകൻ സുധീഷ്.എ.എസ് (36) ആണ് മരിച്ചത്. ഞായറാഴ്ച…

1 year ago

മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിൽ സ്കൂൾ വളപ്പിലെ മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32)…

1 year ago

പത്തനംതിട്ട തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. തിരുവല്ല തുകലശ്ശേരി സ്വദേശിയുടേതാണ് കാര്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലെന്നും കാറിലുണ്ടായിരുന്നത്…

2 years ago

തിരുവല്ലയില്‍ കാറിന് തീപിടിച്ച് വെന്തു മരിച്ചവർ ദമ്പതികൾ; ആത്മഹത്യയെന്ന് നി​ഗമനം

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ്, ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചതെന്ന്…

2 years ago

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു; എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്.…

2 years ago

റീൽ ചിത്രീകരിച്ചതിൽ നടപടിയില്ല; ഞായറാഴ്ചയും ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര…

2 years ago