THIRUVANATHAPURAM

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കരമന ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻവശത്ത് നിന്നും പുക…

1 year ago

സ്കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: സ്കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്. കുട്ടി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍…

1 year ago

പോത്തൻകോട് കൊലപാതകം, വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വയോധിക പീഡനത്തിനിരയായതായാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളില്‍ പരുക്കുകളുണ്ടായിരുന്നതയി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം…

1 year ago

അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ചു; 30കാരി പിടിയില്‍

തിരുവനന്തപുരം∙ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി പിടിയില്‍. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലി (30) ആണ്…

1 year ago

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക…

1 year ago

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടെംബോ വാൻ മറിഞ്ഞ് അപകടം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അപകടത്തിൽ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.…

1 year ago

ജന്മദിനാഘോഷത്തിനിടെ ഗുണ്ടകൾ സിഐ അടക്കമുള്ള പോലീസുകാരെ വളഞ്ഞിട്ടുതല്ലി; 12 ഗുണ്ടകൾ പിടിയിൽ

നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ ബന്ധുവിന്റെ ജനമദിനാഘോഷത്തിൽ ഒത്തുകൂടിയ ഗുണ്ടകൾ പോലീസുകാരെ വളഞ്ഞിട്ടുതല്ലി. ഇന്നലെയാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ആക്രമണം തലസ്ഥാനത്ത് നടന്നത്. സ്റ്റാമ്പർ അനീഷ്…

1 year ago

തിരുവനന്തപുരം കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡ്രൈവര്‍; സ്റ്റിയറിങ് പിടിക്കാന്‍ ഇനി രാജിയും

തിരുവനന്തപുരം:  കെഎസ്ആർടിസിയില്‍ വളയം പിടിക്കാന്‍ ഒരു പെൺകുട്ടി കൂടി എത്തുന്നു. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് തിരുവനന്തപുരം കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്. 2013 ല്‍ കോതമംഗലം…

1 year ago

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചു മണിക്കൂര്‍ അടച്ചിടും

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചു മണിക്കൂർ അടച്ചിടും. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ രാത്രി 9 മണി വരെയാണ് തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നത്. തിരുവനന്തപുരം പത്മനാഭ…

1 year ago

വീടിന്റെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിച്ചു

തിരുവനന്തപുരം: വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കുന്നിമല ഫയറിങ് ബട്ടില്‍…

1 year ago