THIRUVANATHAPURAM

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുനാണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അതേസമയം കേരളത്തില്‍ അടുത്ത…

1 year ago

യൂട്യൂബര്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ്(45), ഭാര്യപ്രിയ(40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച…

1 year ago

ഭാര്യയുടെ സ്വര്‍ണം പണയംവെച്ച്‌ പണവുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍

വർക്കല: ഭാര്യയുടെ സ്വർണം പണയം വച്ച പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പോലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34)വാണ് പിടിയിലായത്. 2021 ആഗസ്റ്റിലായിരുന്നു…

1 year ago

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: എലിപ്പനി ബാധിച്ച്‌ വര്‍ക്കല സ്വദേശി മരിച്ചു. വര്‍ക്കല ഇടവ സ്വദേശി സരിത(35) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഇടവ…

1 year ago

മലയാളി അധ്യാപിക ജീവനൊടുക്കിയ സംഭവം; പോലീസെത്തി മൊഴിയെടുത്തതിന് പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച്…

1 year ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള…

1 year ago

സാമ്പാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്തിന് സമീപമുളള സി ഇ ടി എന്‍ജിനീയറിംഗ് കോളേജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന…

1 year ago

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വനിതാ ഡോക്ടറുടെ പരാതി

തിരുവനന്തപുരം: വനിത ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി ലൈംഗിക പീഡനത്തിന്…

1 year ago

വെള്ളറടയില്‍ കരടി ഇറങ്ങി: പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ടാപ്പിം​ഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെള്ളറട വിളാകത്താണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ…

1 year ago

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോള്‍

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍…

1 year ago