തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തിരികെ തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ പോലീല്‍ നിന്നും കുട്ടിയെ സിഡിബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ…
തിരുവനന്തപുരം ഞാണ്ടൂർകോണത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി ഒരു മണിക്കാണ് ഇയാള്‍ 12 വയസുളള…
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ…
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് തിരുവനന്തപുരം കരമന, കെെമനം മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ചിറമുക്ക് മുതലുള്ള പ്രദേശങ്ങളിൽ നായ…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നും അപകടം. രണ്ട് വള്ളങ്ങളാണു രാവിലെ മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയാണ് ആദ്യം വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിനുശേഷം മറ്റൊരു…
തിരുവനന്തപുരം: മുട്ടത്തറയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ള ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടൽതീരത്തോട് ചേർന്ന…
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 2-നാണ് പ്ലസ്…
തിരുവനന്തപുരം: മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടത്തുറ സ്വദേശി അത്തനാസ് (50) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.…
തിരുവനന്തപുരം: ചോക്ലേറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരി മരിച്ചു. തിരുവനന്തപുരം ഇടവക്കോട് മണലുവിള കാരുണ്യം വീട്ടിൽ ഷിബിൻ–ഗോപിക ദമ്പതികളുടെ മകൾ ആലിയ ഷിബിൻ ആണ് മരിച്ചത്. ചോക്ലേറ്റ്…