കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില്‍ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം മാത്രം ഉപയോഗിച്ച് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും…