TOURISM

സഞ്ചാരികളെ സ്വാഗതം…. കെആര്‍എസ് ഡാമിലെ വിസ്മയ കാഴ്ചകള്‍ കാണാം

ബെംഗളൂരു: മാണ്ഡ്യയിലെ കെആര്‍എസ് ഡാമില്‍ വരൂ... ജല സഞ്ചാരത്തിന്റെ വിസ്മയ കാഴ്ചകള്‍ കാണാം. ഡാമില്‍ നടക്കുന്ന പായ് വഞ്ചി തുഴയല്‍ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ്…

4 weeks ago

നീലകുറിഞ്ഞികളുടെ വസന്തഭൂമി; മുല്ലയനഗിരിയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടരുന്നു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നീലകുറിഞ്ഞികളുടെ വസന്തഭൂമിയായ മുല്ലയനഗിരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. സീസണ്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്കും വാഹന തിരക്കുമാണ് കുന്നിലേക്ക്. ഇതോടെ ചിക്കമഗളൂരു ജില്ലാ ഭരണകൂടം പ്രവേശനം ഓണ്‍ലൈന്‍…

1 month ago

സഞ്ചാരികള്‍ക്ക് സ്വാഗതം… കുടകില്‍ 23 സഞ്ചാരകേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ബെംഗളൂരു: എന്നും മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രമായ കുടകില്‍ ഇനി കാഴ്ചകളേറും. ജില്ലയില്‍ പുതുതായി 23 സഞ്ചാരകേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വര്‍ഷം കൂടുംതോറും ജില്ലയില്‍ സഞ്ചാരികളുടെ…

1 month ago

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന പുതിയ  റസ്റ്ററന്റുമായി കർണാടക സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ടിഡിസി). 200…

4 months ago

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി…

5 months ago

വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ റോഡ് ഷോ

വയനാട്: വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി ബെംഗളൂരു ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ്ഷോകൾ സംഘടിപ്പിച്ചു. കേന്ദ്ര വിനോദസഞ്ചാര വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും(ഡബ്ല്യു.ടി.ഒ.) സംയുക്തമായാണ് ഹൈദരാബാദ്, ചെന്നൈ,…

10 months ago

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി പദ്ധതിയൊരുക്കി വനം വകുപ്പ്

ബെംഗളൂരു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി സംസ്ഥാന വനം - ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ…

10 months ago

കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ഒരാഴ്ചത്തേക്ക് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് നിർദേശിച്ചു. ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.…

1 year ago

ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രീ വിസ; മാറ്റങ്ങളുമായി ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍

കൊളംബോ: പ്രസിഡന്റ് അരുണ കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ വീസ ചട്ടങ്ങളിലും മാറ്റങ്ങള്‍ കൊണ്ടു വരുന്നു. ടൂറിസ്റ്റ് വീസകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുനരാരംഭിക്കുന്നതാണ്…

1 year ago

പുരസ്കാര തിളക്കവുമായി കേരള ടൂറിസം

ലോകടൂറിസം ദിനത്തില്‍ ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാർഡിലാണ് കേരളത്തിന്റെ പുരസ്കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ മികവുറ്റ…

1 year ago