ബെംഗളൂരു: എംജി റോഡിനെയും കബ്ബൺ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് ഭാഗികമായി തുറന്നു. അഞ്ച് വർഷം മുമ്പ് മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചത്. നേരത്തെ…