ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിൽ പൊതുവാഹനങ്ങൾ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് എസ്. ഹൊരട്ടി. ആഭ്യന്തര, ഗതാഗത മന്ത്രിമാർക്കും പോലീസ് കമ്മീഷണർക്കും…