TRAIN CANCELLED

ട്രാക്ക് നിർമാണം: ആറ് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ താത്കാലികമായി റദ്ദാക്കി. ആഗസ്റ്റ് 15, 18…

20 hours ago

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആ​ലു​വ​യി​ൽ പാ​ലം ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച ര​ണ്ട്​ മെ​മു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. മൂ​ന്ന്​…

1 week ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും

തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ ഗർഡർ മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം  ഏര്‍പ്പെടുത്തി. നാളെ (26-04-2025) സംസ്ഥാനത്ത് നാല്…

4 months ago

ഗോണ്ടിയ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് വഴി കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മേയ് ഒന്നിന് തിരുവനന്തപുരം നോർത്തിൽനിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന…

4 months ago

ക്രിസ്മസ് – പുതുവത്സര അവധികൾ അടുത്തിരിക്കെ റെയിൽ‌വേയുടെ ക്രൂരത; കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി

ബെംഗളൂരു: ക്രിസ്മസ് - പുതുവത്സര അവധികൾ അടുത്തിരിക്കെ കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സര്‍വീസ് 26, 28 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള…

8 months ago

ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ബെംഗളൂരു: ബയ്യപ്പനഹള്ളി ടെർമിനലിൽ ടെർമിനിലിൽ നിന്നും ഇന്ന് വൈകിട്ട് 7 ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് (12684) എക്പ്രസ് റദ്ദാക്കിയതായി പശ്ചിമ ദക്ഷിണ റെയിൽവേ അറിയിച്ചു.…

10 months ago

പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി യശ്വന്ത്പുര സ്റ്റേഷനിലെ  2, 3, 4, 5 പ്ലാറ്റ്‌ഫോമുകൾ താൽകാലികമായി അടച്ചിടുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ)…

12 months ago